കാശ്മീർ എന്റെ രക്തചന്ദ്രിക

തന്റെ പതിനാലാം വയസ്സിൽ സ്വന്തം നാട്ടിൽ നിന്നും വീട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന ബാലന്റെ നേർ അനുഭവങ്ങളിൽ കൂടിയാണ് ഈ പുസ്തകത്തിന്റെ യാത്ര. 1990 കളിൽ എന്താണ് കാശ്മീരിൽ നടന്നതെന്ന് നമുക്ക് അറിയണ്ടേ??? സ്വന്തം രാജ്യത്തിന്റെ ഒരു ഭാഗത്തു നടന്ന പലായനത്തെക്കുറിച്ച് നമ്മൾ അറിയണ്ടേ??? അധ്വാനിച്ചു നേടിയ സകലതും ഭീകരവാദികൾക്ക് മുന്നിൽ ഇട്ടേറിഞ്ഞു ഓടിപ്പോകേണ്ടി വന്നവരുടെ സംഭവകഥകൾ നമ്മൾ അറിയണം...ഉറ്റവരെയും ഉടയവരെയും കണ്ണിന്റെ മുന്നിലിട്ട് ഇല്ലാതാക്കുന്നതും പിച്ചിചീന്തുന്നതും കണ്ടു നിൽക്കേണ്ടി വന്ന ഹതഭാഗ്യരുടെ ദാരുണമായ അനുഭവകഥ... Continue Reading →

‘എന്റെ കഥ’

സ്വജീവിതാനുഭവങ്ങൾ ഇതിലുണ്ട്...എന്നാൽ ഇതൊരു ആത്മകഥയല്ല... ഇതൊരു സ്വപ്നസഹിത്യമാണ്... മനസ്സ് എന്ന മഹാപ്രപഞ്ചത്തിന്റെ സ്വാതന്ത്ര്യത്തിലലിഞ്ഞ്‌,ഭയമേതുമില്ലാതെ,അക്ഷരങ്ങളാൽ സൃഷ്ടിച്ചെടുത്ത,സ്നേഹമുദ്രകൾ... ഉണങ്ങിയ ചിന്തകളുടെ ധൂമപടലങ്ങൾക്കിടയിൽ പുതിയ ആഖ്യാനങ്ങളുടെ കനത്ത സുഗന്ധം പടർത്തുന്ന തൂലിക..

ഭാരതചരിത്രത്തിലെ ആറ് സുവർണ ഘട്ടങ്ങൾ

അദ്‌ഭുതകരമായ വിജയവൈജയന്തി ഉയർത്തിപ്പിടിക്കുന്ന കഥകൾ...കഥകളെന്നു പറയുവാൻ കഴിയില്ല..!ഇത് തെളിവുകൾ സഹിതം സമർപ്പിക്കുന്ന ചരിത്ര വസ്തുതകളാണ്.... തക്ഷശിലയിലെ ഒരപൂർവ്വ സംഗമത്തിൽ നിന്നും ഇതാരംഭിക്കുന്നു - അവർ ചന്ദ്രഗുപ്തനും സാക്ഷാൽ ചാണക്യനുമാണ്... ശ്രദ്ധിക്കുക...! അലക്‌സാണ്ടർ ജൈത്രയാത്ര നടത്തിയ നാടല്ല ഇത്. ആ രാജാവിന് പലായനം ചെയ്യേണ്ടി വന്നതാണ്... ഇത് അടിമത്തത്തിന്റെ ചരിത്രമല്ല...!സിന്ധുവിനിക്കരെ, ഹിമാലയവും ഹിന്ദുക്കുഷ്ഉം ഒപ്പം മൂന്നു സമുദ്രങ്ങളും അതിരുകാക്കുന്ന ജനപദങ്ങളുടെ ഉയർത്തെഴുന്നേൽപ്പിന്റെ ചരിത്രമാണ്... വികസിക്കുന്ന അതിരുകൾ സമ്മാനിക്കുന്ന സാമ്രാട്ട് ചന്ദ്രഗുപ്തൻ. കൂടെ രാഷ്ട്രതന്ത്രങ്ങൾ മെനഞ്ഞു ചാണക്യനും.പിന്നീട് പാടലീപുത്രത്തിൽ പുഷ്യമിത്രന്റെ... Continue Reading →

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started